പത്തനംതിട്ട തിരുവല്ലയിൽ നാല്‍പ്പതുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്

dot image

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ നാല്‍പ്പതുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. മണിമലയാറിന് കുറുകെയുളള റെയില്‍വേ പാലത്തിന് സമീപമാണ് പ്രവീണിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlights: Forty-year-old man found dead after being hit by train in Pathanamthitta

dot image
To advertise here,contact us
dot image