
പത്തനംതിട്ട: അടൂർ തെങ്ങമത്ത് പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. തെങ്ങമം സ്വദേശിയായ 64 വയസുളള രാധാമണിയാണ് മരിച്ചത്. ഇറച്ചിക്കോഴിയുമായി പോയ പിക്കപ്പ് വാനാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Women died by accident at pathanamthitta