

പാലക്കാട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയില്‍. നെന്മാറ പഞ്ചായത്തിലെ 17-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കല്‍ തറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് പിടികൂടിയത്.
Content Highlights: Money was allegedly stolen after a temple hundi was broken open in Palakkad. The accused in the case is reported to be a BJP candidate