

പാലക്കാട്: യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് ചൂലിപ്പാടം സ്വദേശി റാഫി(27)യെയാണ് തോട്ടില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ടാപ്പിങ് കഴിഞ്ഞ് വന്ന് വീട്ടിൽ നിന്നും തോട്ടിലേക്ക് പോയതായിരുന്നു റാഫി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlight; Palakkad youth found dead of shock