
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണ്ണാർക്കാട് സ്വദേശി അൻസിലി(18) നെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അൻസിൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. കഞ്ചിക്കോട് നിന്നുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തിൽ യുവാവിനെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്
വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റില് കുടുങ്ങി; പുറത്തെത്തിച്ച് ഫയര്ഫോഴ്സ്