തേങ്ങ പറിക്കാൻ കയറിയതിന് പിന്നാലെ തെങ്ങ് കടപുഴകി വീണ് മധ്യവയസ്കൻ മരിച്ചു

മലപ്പുറം ചേളാരി സ്വദേശി ഗിരീഷ് കുമാര്‍ ആണ് മരിച്ചത്

തേങ്ങ പറിക്കാൻ കയറിയതിന് പിന്നാലെ തെങ്ങ് കടപുഴകി വീണ് മധ്യവയസ്കൻ മരിച്ചു
dot image

മലപ്പുറം: തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മലപ്പുറം ചേളാരി സ്വദേശി ഗിരീഷ് കുമാര്‍(54) ആണ് മരിച്ചത്. തേങ്ങയിടാൻ ഗിരീഷ് തെങ്ങില്‍ കയറിയപ്പോഴാണ് തെങ്ങ് കടപുഴകി വീണത്. സിപിഐഎം തേഞ്ഞിപ്പാലം എല്‍സി മുന്‍ അംഗവും ബ്രാഞ്ച് അംഗവുമാണ് ഗിരീഷ് കുമാര്‍.

Content Highlight; Middle-aged man dies after falling from coconut tree

dot image
To advertise here,contact us
dot image