മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ചു; കാർ പൂർണമായി തകർന്ന് മധ്യവയസ്കന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു

dot image

മലപ്പുറം: മലപ്പുറം മഞ്ചേരി മരത്താണിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ കാർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത് .

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Content highlights : Car and bus accident in Malappuram; middle-aged man dies tragically

dot image
To advertise here,contact us
dot image