കൊയിലാണ്ടിയിൽ ലാബ് ഉടമയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

ഇന്ന് വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം

കൊയിലാണ്ടിയിൽ ലാബ് ഉടമയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
dot image

കോഴിക്കോട്: കൊയിലാണ്ടിയിൽ ലാബ് ഉടമ ഷോക്കേറ്റ് മരിച്ചു. പെരുവട്ടൂർ സ്വദേശി സുനിൽകുമാർ(50) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. ലാബിലെ യുപിഎസിൽ നിന്ന് നേരിട്ട് ഷോക്ക് ഏൽക്കുകയായിരുന്നു.

A lab owner in Koyilandy, Kozhikode, died tragically after suffering an electric shock. The incident has shocked the local community, and further details are awaited.

dot image
To advertise here,contact us
dot image