
ഒറ്റപ്പാലം: പാലക്കാട് വാണിയംകുളം പാതിപാറയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. പനമണ്ണ ഐക്യത്തില്‍ വീട്ടില്‍ ശശികുമാറാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ശശികുമാറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
content highlights: Pedestrian dies after being hit by car in Kozhikode