ഒഴികിപ്പോയ വാട്ടര്‍ ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടില്‍വീണു; കോട്ടയത്ത് യുവാവിനെ കാണാതായി

മണർകാടാണ് സംഭവം

ഒഴികിപ്പോയ വാട്ടര്‍ ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടില്‍വീണു; കോട്ടയത്ത് യുവാവിനെ കാണാതായി
dot image

കോട്ടയം: കോട്ടയം മണര്‍കാട് വെള്ളക്കെട്ടില്‍വീണ യുവാവിനെ കാണാതായി. പറമ്പുകര സ്വദേശി ശരണിനെയാണ് കാണാതായത്. ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടില്‍വീണ യുവാവ് മുങ്ങിത്താഴുകയായിരുന്നു.

Content Highlights:A youth has gone missing after reportedly falling into a waterlogged area in Kottayam amid heavy rain. Rescue teams and authorities are continuing efforts to locate him.

dot image
To advertise here,contact us
dot image