കരിക്കിടാൻ കയറി; യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു, ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

വൈക്കം ഉദയനാപുരത്താണ് സംഭവം

dot image

കോട്ടയം: കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു. വൈക്കം ഉദയനാപുരത്താണ് സംഭവം. ഉദയനാപുരം സ്വദേശി ഷിബു (46)ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

Content Highlights: man dies sitting on coconut tree

dot image
To advertise here,contact us
dot image