യുവതിയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 61കാരനായ ഓട്ടോഡ്രൈവര്‍ പിടിയില്‍

യുവതിയുടെ പരാതിയില്‍ ചിതറ പൊലീസാണ് പ്രതിയെ പിടികൂടിയത്

യുവതിയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 61കാരനായ ഓട്ടോഡ്രൈവര്‍ പിടിയില്‍
dot image

ചിതറ: കൊല്ലം ചിതറയില്‍ 24-കാരിയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. 61 വയസുകാരനായ നിസാമുദ്ദീന്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളെ ഓട്ടത്തിനായി വിളിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക അതിക്രമ ശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ ചിതറ പൊലീസാണ് പ്രതിയെ പിടികൂടിയത്. മുമ്പും ഇയാള്‍ പീഡനക്കേസുകളില്‍ അറസ്റ്റില്‍ ആയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content Highlights: A 61-year-old auto driver has been arrested for allegedly attempting to attack a woman after entering her house, police said

dot image
To advertise here,contact us
dot image