കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്

പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്
dot image

കൊല്ലം: കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്. കൊല്ലം കുലശേഖരപുരം സ്വദേശി സക്കീറാണ് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങിയത്. സക്കീറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. 11.260 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തു. സക്കീറിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : Youth swallows drug after seeing police in Kollam; 11.260 grams of drug recovered from him

dot image
To advertise here,contact us
dot image