കാസര്‍കോട് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനകത്ത് തീ പടരുകയായിരുന്നു

കാസര്‍കോട് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല
dot image

കാസര്‍കോട്: വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കാസര്‍കോട് തൃക്കരിപ്പൂരിലാണ് അപകടം. ബീരിച്ചേരിയിലെ കെ പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനകത്ത് തീ പടരുകയായിരുന്നു. ആളപായമില്ല.

Content Highlights: A gas cylinder exploded inside a house in Kasaragod, causing an accident and property damage. No casualties were reported in the incident.

dot image
To advertise here,contact us
dot image