താമസക്കാരായ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോ​ഗത്തിന് മൂന്ന് വാഹനങ്ങൾ സ്വന്തമാക്കാം; നിയമവുമായി കുവൈത്ത്

നിലവിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പ്രവാസികള്‍ക്ക് കഴിയുമെങ്കിലും മൂന്ന് വാഹന പരിധിക്കപ്പുറം അധികമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസക്കാരായ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോ​ഗത്തിന് മൂന്ന് വാഹനങ്ങൾ സ്വന്തമാക്കാം; നിയമവുമായി കുവൈത്ത്
dot image

കുവൈത്തിലെ താമസക്കാരായ പ്രവാസികള്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി ഇനി മുതല്‍ മൂന്ന് വാഹനങ്ങള്‍ വരെ സ്വന്തമാക്കാന്‍ അവസരം. കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, പിക്കപ്പ് ട്രക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പ്രവാസികള്‍ക്ക് കഴിയുമെങ്കിലും മൂന്ന് വാഹന പരിധിക്കപ്പുറം അധികമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait has introduced a new regulation permitting resident expatriates to own up to three vehicles for personal use. The move aims to simplify vehicle ownership rules and provide greater convenience to expatriate residents. Authorities said the decision is part of broader reforms to update administrative and transport-related regulations in the country.

dot image
To advertise here,contact us
dot image