പാനൂരില്‍ 17കാരന്‍ 12കാരിയെ പീഡനത്തിനിരയാക്കി; പോക്‌സോ കേസെടുത്തു

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്

പാനൂരില്‍ 17കാരന്‍ 12കാരിയെ പീഡനത്തിനിരയാക്കി; പോക്‌സോ കേസെടുത്തു
dot image

കണ്ണൂര്‍ : പാനൂരില്‍ 17കാരന്‍ 12കാരിയെ പീഡനത്തിനിരയാക്കി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഡിസംബര്‍ 29 ന് പ്രതി പെണ്‍കുട്ടിയെ പാനൂരിലെ പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോക്കേസ് ചുമത്തി.

Content Highlight : POCSO case filed against 17-year-old in Kannur

dot image
To advertise here,contact us
dot image