ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

മാങ്കുളം താളുകണ്ടംകുടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്

ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
dot image

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്ക്. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി കെയ്ക്കാണ് പരിക്കേറ്റത്. മാങ്കുളം താളുകണ്ടംകുടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ സതീശന്റെ കാലില്‍ കാട്ടാന ചവിട്ടുകയായിരുന്നു. സതീശന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.

Content Highlight : A middle-aged man was injured in a wild elephant attack in Idukki. The injured person is Satheesan P K, a native of Thalakandamkudi. The wild elephant attack took place in Thalakandamkudi, Mangulam.

dot image
To advertise here,contact us
dot image