
കൊച്ചി: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി പാരല്‍ ഡിസൂസയാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കടയിലേക്ക് വന്ന കുട്ടിയുടെ കയ്യില്‍ കയറിപ്പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. മൂലമ്പിളളിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസിന്റെ പിടിയിലായത്.
Content Highlights: Accused of sexually assaulting 11-year-old girl in Fort Kochi arrested