സ്വത്ത് തർക്കം; കളമശ്ശേരിയിൽ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ച് മകൻ

കളമശ്ശേരി വട്ടേക്കുന്നം മുഹമ്മദാലിയെയാണ് മകൻ കഴുത്തിന് വെട്ടിയത്

dot image

കളമശ്ശേരി: എറണാകുളം കളമശ്ശേരിയിൽ അച്ഛനെ മകൻ വെട്ടി പരിക്കേൽപ്പിച്ചു. കളമശ്ശേരി വട്ടേക്കുന്നം മുഹമ്മദാലിയെയാണ് മകൻ കഴുത്തിൽ വെട്ടിയത്. ചികിത്സയിൽ കഴിയുന്ന മുഹമ്മദാലിയുടെ പരുക്ക് ഗുരുതരമല്ല. സ്വത്തുതർക്കമാണ് പ്രകോപനകാരണമെന്നാണ് സൂചന.

Content Highlights: Kalamassery crime

dot image
To advertise here,contact us
dot image