കോതമംഗലത്ത് ദമ്പതികളെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം ഊന്നുകല്ലില്‍ നമ്പൂരിക്കുപ്പത്താണ് സംഭവം

dot image

കൊച്ചി: കോതമംഗലത്ത് ദമ്പതികളെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ഊന്നുകല്ലില്‍ നമ്പൂരിക്കുപ്പത്താണ് സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരാണ് മരിച്ചത്. ബേബിയെ തൂങ്ങിയ നിലയിലും മോളിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Content Highlights: Couple found dead inside house in Kothamangalam

dot image
To advertise here,contact us
dot image