കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം വാഹനാപകടം; ഒരു മരണം

നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ച് കയറുകയായിരുന്നു

കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം വാഹനാപകടം; ഒരു മരണം
dot image

കൊച്ചി: കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. തിരുവല്ല സ്വദേശിനി രശ്മി(39) ആണ് മരിച്ചത്. ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. യാത്രക്കാരിൽ ഒരാളെ കാർ പൊളിച്ചാണ് പുറത്തെടുത്തത്. നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ച് കയറുകയായിരുന്നു.

Content Highlightd: One died in a road accident near Kumbalam Toll Plaza

dot image
To advertise here,contact us
dot image