
ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷ പരിപാടിയിൽ അതിഥിയായി യു പ്രതിഭ എംഎൽഎ. യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് യു പ്രതിഭ എത്തിയത്. കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ എംഎൽഎയെ യൂത്ത് പ്രവർത്തകർ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
Content Highlights:U Pratibha MLA Participate in Youth Congress' Onam celebration programme