
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ മകൻ്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകൻ ജോൺസൺ ജോയി ക്രൂരമായി അമ്മയെ മർദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദ്ദനമേറ്റിരുന്നു.
Content Highlights: Mother Dies After Being Beaten up By Her Son in Alappuzha