കൊടകര കഞ്ചാവ് കേസ്: 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി
2020 നവംബര്‍ 11നാണ് 54 കിലോ കഞ്ചാവുമായി പ്രതികള്‍ പൊലീസിൻറെ പിടിയിലായത്.
26 March 2022 11:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: കൊടകരയില്‍ കഞ്ചാവ് കേസില്‍ 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും വിധിച്ച് കോടതി. വെള്ളിക്കുളങ്ങര സ്വദേശികളായ മൂഞ്ഞേലി വീട്ടില്‍ ദീപു, ശൂനിപറമ്പില് വീട്ടില്‍ അനന്തു എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി.
2020 നവംബര്‍ 11നാണ് 54 കിലോ കഞ്ചാവുമായി പ്രതികള്‍ പൊലീസിൻറെ പിടിയിലായത്.
STORY HIGHLIGHTS: Kodakara ganja case: Court sentenced to 10 years rigorous imprisonment and fine
Next Story