LIVE

Kerala State Film Awards: മികച്ച നടൻ പൃഥ്വി, കാതൽ മികച്ച സിനിമ, വീണ്ടും പുരസ്കാരം നേടി ഉർവ്വശി

dot image

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര് മിശ്രയാണ് ജൂറി അധ്യക്ഷന്. പ്രിയനന്ദനന്, അഴകപ്പന് എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്എസ് മാധവന് എന്നിവര് ജൂറി അംഗങ്ങളായും ഉണ്ട്. 2023ല് സെൻസര് ചെയ്ത സിനിമകളാണ് അവാര്ഡിനായി പരിഗണിക്കുന്നത്.

Live News Updates
  • Aug 16, 2024 12:47 PM

    പുരസ്കാര തിളക്കത്തിൽ ആടുജീവിതം

    മികച്ച സിനിമ, മികച്ച നടൻ ഉൾപ്പടെ എട്ട് പുരസ്കാരങ്ങൾ.

    To advertise here,contact us
  • Aug 16, 2024 12:41 PM

    മികച്ച സ്വഭാവനടി : ശ്രീഷ്മ ചന്ദ്രൻ (പൊമ്പളെെ ഒരുമെെ)

    To advertise here,contact us
  • Aug 16, 2024 12:34 PM

    മികച്ച സ്വഭാവ നടൻ : വിജയ രാഘവൻ (പൂക്കാലം)

    To advertise here,contact us
  • Aug 16, 2024 12:33 PM

    മികച്ച സംവിധായകൻ : ബ്ലെസി(ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:29 PM

    മികച്ച ചിത്രം : കാതല്ദി കോർ, സംവിധാനം : ജിയോ ബേബി,നിർമാണം : മമ്മൂട്ടി കമ്പനി

    To advertise here,contact us
  • Aug 16, 2024 12:29 PM

    മികച്ച നടി : ഉര്വശി (ഉള്ളൊഴുക്ക് ), ബീന ആര് ചന്ദ്രന് (തടവ്)

    To advertise here,contact us
  • Aug 16, 2024 12:27 PM

    മികച്ച നടൻ : പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:27 PM

    മികച്ച ബാലതാരം :തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)

    To advertise here,contact us
  • Aug 16, 2024 12:27 PM

    മികച്ച ഛായാഗ്രാഹകൻ : സുനിൽ കെ എസ് (ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:22 PM

    മികച്ച തിരക്കഥാ കൃത്ത് : രോഹിത്ത് എം ജികൃഷ്ണൻ (ഇരട്ട)

    To advertise here,contact us
  • Aug 16, 2024 12:21 PM

    മികച്ച അവലംബിത തിരക്കഥ - ബ്ലെസി (ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:19 PM

    മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ)

    To advertise here,contact us
  • Aug 16, 2024 12:18 PM

    മികച്ചപശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല് ദി കോർ)

    To advertise here,contact us
  • Aug 16, 2024 12:17 PM

    മികച്ച പിന്നണി ഗായകൻ (ആണ്) : വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)

    To advertise here,contact us
  • Aug 16, 2024 12:15 PM

    മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)

    To advertise here,contact us
  • Aug 16, 2024 12:14 PM

    മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:14 PM

    മികച്ചശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)

    To advertise here,contact us
  • Aug 16, 2024 12:13 PM

    മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:12 PM

    മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാർ (ഓ ബേബി)

    To advertise here,contact us
  • Aug 16, 2024 12:12 PM

    മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു

    To advertise here,contact us
  • Aug 16, 2024 12:11 PM

    മികച്ച ഡബ്ബിങ് ആര്ട്ടിസ്റ്റ് : റോഷന് മാത്യു (ഉള്ളൊഴുക്ക്)

    To advertise here,contact us
  • Aug 16, 2024 12:11 PM

    മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാക്ക്

    To advertise here,contact us
  • Aug 16, 2024 12:10 PM

    മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല

    To advertise here,contact us
  • Aug 16, 2024 12:09 PM

    പ്രത്യേക പരാമർശം:സുധി കോഴിക്കോട് (കാതല് ദി കോർ)

    To advertise here,contact us
  • Aug 16, 2024 12:08 PM

    പ്രത്യേക പരാമർശം:കൃഷ്ണന് (ജെെവം)

    To advertise here,contact us
  • Aug 16, 2024 12:08 PM

    പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം)

    To advertise here,contact us
  • Aug 16, 2024 12:05 PM

    രചന വിഭാഗം അവാർഡുകൾ

    മികച്ച രചന: മഴവിൽ കണ്ണിലൂടെ സിനിമ

    To advertise here,contact us
  • Aug 16, 2024 12:04 PM

    അന്തിമ പട്ടികയിലെത്തിയത് 38 സിനിമ

    To advertise here,contact us
  • Aug 16, 2024 12:02 PM

    ഇക്കുറി മത്സരത്തിന് വന്നത് 160 ചിത്രങ്ങൾ

    To advertise here,contact us
dot image
To advertise here,contact us
dot image