VIDEO: താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു

അപകടത്തിൽ ആർക്കും പരുക്കില്ല

VIDEO: താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു
dot image

കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു. ചുരം കയറി വന്ന കാറിൻ്റെ മുൻ ഭാഗത്തു നിന്നാണ് തീ പടർന്നത്.

dot image
To advertise here,contact us
dot image