ഡല്‍ഹിയില്‍ രണ്ടുപേര്‍ അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചു

പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം

ഡല്‍ഹിയില്‍ രണ്ടുപേര്‍ അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചു
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സംഭവത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റ ഉടന്‍ തന്നെ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; Two men were shot dead in Pratap Nagar, northeast Delhi

dot image
To advertise here,contact us
dot image