ഡല്ഹി-ദര്ഭംഗ എക്സ്പ്രസില് വന് തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്

dot image

ലഖ്നൗ: ഡല്ഹി-ദര്ഭംഗ എക്സ്പ്രസില് വന് തീപിടിത്തം. ഉത്തര്പ്രദേശിലെ എത്വയില് വെച്ചാണ് സ്ലീപ്പര് കോച്ചില് നിന്നും തീ ഉയര്ന്നത്. രണ്ട് ബോഗികള്ക്കാണ് തീ പിടിച്ചത്. ആളപായമില്ല. പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ജമ്മുകശ്മീരില് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; രക്ഷാ പ്രവർത്തനം തുടരുന്നു

സരാഭായ്-ഭൂപത് സ്റ്റേഷനിലൂടെ ട്രെയിന് കടന്നുപോകുമ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്പ്പെട്ടത്. എത്ര പേര്ക്ക് പരിക്കേറ്റുവെന്നതില് വ്യക്തതയില്ല. ഛത്ത് ഉത്സവം നടക്കുന്നതിനാല് ബീഹാറിലേക്കുള്ള മുഴുവന് ട്രെയിനുകളിലും വലിയ തിരക്കാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us