റിപ്പോര്‍ട്ടര്‍- മൈജി പ്രവചന മത്സരം: ലോക കപ്പ് ആര് നേടുമെന്ന് പ്രവചിക്കൂ, Glanza കാര്‍ സമ്മാനം നേടൂ

റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍, ടിവി തുടങ്ങിയ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്

റിപ്പോര്‍ട്ടര്‍- മൈജി പ്രവചന മത്സരം: ലോക കപ്പ് ആര് നേടുമെന്ന് പ്രവചിക്കൂ, Glanza കാര്‍ സമ്മാനം നേടൂ
dot image

കൊച്ചി: ഈ ലോകകപ്പില്‍ ആരാകും മുത്തമിടുക. പ്രവചിച്ച് ബമ്പര്‍ സമ്മാനം നേടാം. ഫുട്‌ബോള്‍ പ്രേമികള്‍ക്കായി റിപ്പോര്‍ട്ടറും മൈജിയും ചേര്‍ന്ന് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ബമ്പര്‍ സമ്മാനമായി കാത്തിരിക്കുന്നത് Toyota Glanza കാറാണ്.

ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരാകും?, ജയിക്കുന്ന ടീം ഏത്?, ഗോള്‍ നില എന്താകും? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ശരിയായി പ്രവചിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്കാണ് ബമ്പര്‍ സമ്മാനം നല്‍കുക. റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍, ടിവി തുടങ്ങിയ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.

റിപ്പോര്‍ട്ടറിന്റെ പ്ലാറ്റ്‌ഫോമുകളിലും ഒപ്പം MyG ഷോറൂമുകളിലും ഉള്ള QR കോഡ് സ്‌കാന്‍ ചെയ്ത് മത്സരാര്‍ത്ഥികള്‍ക്ക് പ്രവചനങ്ങള്‍ അയക്കാം.

Content Highlights: Reporter TV and MyG have launched a World Cup prediction contest where participants can predict the winner and stand a chance to win a Toyota Glanza car as the grand prize

dot image
To advertise here,contact us
dot image