കണ്ണൂരില്‍ അച്ഛൻ മകനെ വെട്ടിക്കൊന്നു
ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘം ഗുണ്ടല്‍പേട്ടില്‍ അപകടത്തില്‍പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
ഡെസ്കില്‍ തല ചായ്ച്ച് മരിക്കുന്ന മനുഷ്യരുടെ കഥകള്‍; എന്താണ് 'കരോഷി'
K C, V D, R C: കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ മുഖ്യമന്ത്രിക്കായുള്ള പീരിയോഡിക് ടേബിൾ ഒരുങ്ങുമ്പോൾ
ഞാൻ പറഞ്ഞുകൊണ്ട് മാത്രമാണ് വിഗ് വച്ചതെന്ന് ഫഹദ് പറയും | Vineeth Kumar | Sambhavam | Dear Friend
നോര്‍മലായ ഒരാള്‍ സിനിമയിലെ ക്രൈം കണ്ട് ക്രൈം ചെയ്യില്ല | Krishnadas Murali | Mohiniyattam Interview
28,000 രൂപയല്ലേ ആ കിടക്കുന്നത്; ബാറ്റിങ്ങിനിടെ പന്തുകൊണ്ട് തിലക് വർമയുടെ സ്മാർട്ട് വച്ച് പൊട്ടി
'ചെന്നൈക്കെതിരെ തന്ത്രങ്ങൾ മെനയുന്നതിൽ പിഴവ് പറ്റി'; തുറന്നുസമ്മതിച്ച് ഹർദിക് പാണ്ഡ്യ
ഇത് ബേസിലിന്റെ 'പട്ടി ഷോ'; വൻ വൈബിൽ അതിരടിയിലെ രണ്ടാമത്തെ ഗാനം പുറത്ത്
കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് ഒരുങ്ങി ചിദംബരത്തിന്റെ 'ബാലൻ'; മെയ് 14 നാണ് പ്രദർശനം
വിറ്റാമിന്‍ കുറവുണ്ടോ? 5 ലക്ഷണങ്ങളിലൂടെ മനസിലാക്കാം
പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ; ചില സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ
അടുക്കളയിലെ തീ അണയില്ല; 46,000 ടണ്‍ എല്‍പിജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍
തെരഞ്ഞെടുപ്പ് ഫലം വരും; പിന്നാലെ പെട്രോള്‍ വില വര്‍ധനയും
യുഎഇയിൽ ക്ലാസ് റൂം പഠനം കൂടുതൽ സജീവമാകുന്നു; ഘട്ടം ഘട്ടമായി ഓൺലൈൻ വിദ്യാഭ്യാസത്തിന് അവസാനം
യുഎഇ വഴി സുഡാനിലേക്ക് ആയുധം കടത്താൻ ശ്രമം; പദ്ധതി തകർത്ത് സുരക്ഷാ സേന
കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
മകനെ വെട്ടിയ പിതാവ് രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.