കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ് തൊട്ടടുത്ത ആശുപത്രിയില്‍ നിര്‍ത്തി

കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
dot image

കോഴിക്കോട്: ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു. കോഴിക്കോട് ചെക്യാട് പാറക്കടവിലാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ് തൊട്ടടുത്ത ആശുപത്രിയില്‍ നിര്‍ത്തി. യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സിന്റെ റേഡിയേറ്ററാണ് തകര്‍ത്തത്. വളയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: unknown person smashed the radiator of an ambulance at kozhikode

dot image
To advertise here,contact us
dot image