മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു

മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
dot image

തിരുവനന്തപുരം: മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. മന്ത്രി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്നതിനിടെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. മുന്നില്‍ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Content Highlights: vehicle of Minister Chinchu Rani met with an accident

dot image
To advertise here,contact us
dot image