ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ചു

വാഹനാപകടത്തിൽ ഗ്രേഡ് എസ്‌ഐ മരിച്ചു

ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ചു
dot image

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സെല്‍വരാജാണ് മരിച്ചത്. സെല്‍വരാജ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്
ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത്.

Content Highlights- A Grade SI from Vizhinjam police station died in a road accident after a KSRTC bus collided with his bike

dot image
To advertise here,contact us
dot image