2021ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. കോവളം ഒഴികെ മറ്റ് പതിമൂന്ന് മണ്ഡലങ്ങളും ഇടത് തരംഗത്തില്‍ വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ ഇപ്രാവശ്യം യുഡിഫ് മൂന്ന് മുതല്‍ നാല് സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് തുറന്നുകാണിക്കുന്നത്. എല്‍ഡിഎഫ് ഒന്‍പത് മുതല്‍ പതിനൊന്ന് വരെ സീറ്റുകളില്‍ വിജയിക്കുമെന്നും നിലവിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം വ്യക്തമാക്കുന്നുണ്ട്. ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് തിരിച്ചുപിടിച്ച നേമം മണ്ഡലത്തില്‍ ഇത്തവണ വാശിയേറിയ ത്രികോണമത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടിയും എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖരനും യുഡിഎഫിന്റെ കെ ശബരീനാഥനും തമ്മില്‍ ഫോട്ടോ ഫിനിഷ് പോരാട്ടം നടക്കുമെന്നാണ് സൂചനകള്‍. കഴക്കൂട്ടത്ത് എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലും സമാനമായ രീതിയില്‍ വലിയ പോരായിരിക്കും നടക്കുക. ഇതോടെ എന്‍ഡിഎയ്ക്ക് 0-2 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്.
വര്‍ക്കല
- LDF - വി ജോയി
- UDF-വർക്കല കഹാർ
- NDA -സ്മിത സുന്ദരേശൻ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 17,821
- VOTE SHARE
- LDF - 50.89 %
- UDF - 37.71 %
- NDA - 8.29 %
ആറ്റിങ്ങല്‍
- LDF - ഒ എസ് അംബിക
- UDF-സന്തോഷ് ഭദ്രൻ
- NDA -പി സുധീർ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 31,636
- VOTE SHARE
- LDF - 47.35 %
- UDF - 25.02 %
- NDA - 25.92 %
ചിറയിന്‍കീഴ്
- LDF - മനോജ് ബി ഇടമന
- UDF-രമ്യ ഹരിദാസ്
- NDA -ബി എസ് അനൂപ്
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 14,017
- VOTE SHARE
- LDF - 43.17 %
- UDF - 33.51 %
- NDA - 21.36 %
നെടുമങ്ങാട്
- LDF - ജി ആർ അനിൽ
- UDF-മീനാങ്കൽ കുമാർ
- NDA -യുവരാജ് ഗോകുൽ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 23,309
- VOTE SHARE
- LDF - 47.54 %
- UDF - 32.31 %
- NDA - 17.56 %
വാമനപുരം
- LDF - ഡി കെ മുരളി
- UDF-സുധീർഷാ പാലോട്
- NDA -വേണു കാരണവർ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 10,242
- VOTE SHARE
- LDF - 49.91 %
- UDF - 42.92 %
- NDA - 3.82 %
കഴക്കൂട്ടം
- LDF - കടകംപള്ളി സുരേന്ദ്രന്‍
- UDF-ശരത് ചന്ദ്രപ്രസാദ്
- NDA -വി മുരളീധരൻ
- യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 23,497
- VOTE SHARE
- LDF - 46.04 %
- UDF - 23.85 %
- NDA - 29.06 %
വട്ടിയൂര്‍കാവ്
- LDF - വി കെ പ്രശാന്ത്
- UDF-കെ മുരളീധരൻ
- NDA -ആർ ശ്രീലേഖ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 21,515
- VOTE SHARE
- LDF - 44.4 %
- UDF - 25.76 %
- NDA - 28.77 %
തിരുവനന്തപുരം
- LDF - സുധീർ കരമന
- UDF-സി പി ജോൺ
- NDA -കരമന ജയൻ
- ജയസാധ്യത യുഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 7,089
- VOTE SHARE
- LDF - 38.01 %
- UDF - 32.49 %
- NDA - 27.29 %
നേമം
- LDF - വി ശിവന്‍കുട്ടി
- UDF-കെ എസ് ശബരീനാഥൻ
- NDA -രാജീവ് ചന്ദ്രശേഖർ
- മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 3,949
- VOTE SHARE
- LDF - 38.24 %
- UDF - 25.01 %
- NDA - 35.54 %
പാറശ്ശാല
- LDF - സി കെ ഹരീന്ദ്രന്‍
- UDF-നെയ്യാറ്റിൻകര സനൽ
- NDA -ഗിരീഷ് നെയ്യാർ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 25,828
- VOTE SHARE
- LDF - 48.16 %
- UDF - 32.23 %
- NDA - 18.3 %
കോവളം
- LDF - ഭഗത് റൂഫസ്
- UDF-എം വിൻസെന്‍റ്
- NDA -ടി എൻ സുരേഷ്
- ജയസാധ്യത യുഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 11,562
- VOTE SHARE
- LDF - 39.79 %
- UDF - 47.06 %
- NDA - 11.73 %
അരുവിക്കര
- LDF - ജി സ്റ്റീഫന്‍
- UDF-വി എസ് ശിവകുമാർ
- NDA -വിവേക് ഗോപൻ
- ജയസാധ്യത യുഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 5,046
- VOTE SHARE
- LDF - 45.83 %
- UDF - 42.37 %
- NDA - 10.55 %
കാട്ടാക്കട
- LDF - ഐ ബി സതീഷ്
- UDF-എം ആർ ബൈജു
- NDA -പി കെ കൃഷ്ണദാസ്
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 23,231
- VOTE SHARE
- LDF - 45.49 %
- UDF - 29.55 %
- NDA - 23.77 %
നെയ്യാറ്റിന്‍കര
- LDF - കെ ആന്‍സലന്‍
- UDF-എൻ ശക്തൻ
- NDA -എസ് രാജശേഖരൻ നായർ
- ജയസാധ്യത എല്‍ഡിഎഫിന്
2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്
- LEAD - 14,262
- VOTE SHARE
- LDF - 47.02 %
- UDF - 36.78 %
- NDA - 15.08 %
Content Highlights: Reporter Pre-Poll Trend hints that LDF will secure 9-11 seats, UDF 3-4 and NDA 0-2 in Thiruvananthapuram