

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവാവിനെ അച്ഛനും ചേട്ടനും ചേര്‍ന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. സന്തോഷ് മാനസിക രോഗിയാണ്. അച്ഛന്‍ രാമകൃഷ്ണന്‍, സഹോദരന്‍ സനല്‍ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Content Highlights: Father and Brother killed mentally illned young men in Kollam