കുടുംബാധിപത്യമെന്ന് പരാതി; പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വിമതഭീഷണി

യുഡിഎഫിന് വിമത ഭീഷണി

കുടുംബാധിപത്യമെന്ന് പരാതി; പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വിമതഭീഷണി
dot image

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ യുഡിഎഫിന് വിമത ഭീഷണി. രണ്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടി പി ലക്ഷ്മണന്‍ രംഗത്തെത്തിയതോടെയാണിത്. കോണ്‍ഗ്രസിന്റെ കെ വി മോഹനനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ കുറെയേറെ തെരഞ്ഞെടുപ്പുകളിലായി മോഹനന്റെ കുടുംബത്തില്‍ നിന്നുള്ളവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ആരോപിച്ചാണ് വിമതനീക്കം.

Content Highlights: Congress faces rebellion threat in Peringom-Vayakara panchayat

dot image
To advertise here,contact us
dot image