'സീറ്റ് വാഗ്ദാനം ചെയ്ത് പാർട്ടിയും നേതാക്കളും വഞ്ചിച്ചു'; ഇടുക്കിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിവെച്ചു

സ്വതന്ത്രനായി അടിമാലിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് ഇൻഫന്റ് തോമസ്

'സീറ്റ് വാഗ്ദാനം ചെയ്ത് പാർട്ടിയും നേതാക്കളും വഞ്ചിച്ചു'; ഇടുക്കിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിവെച്ചു
dot image

അടിമാലി: തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇൻഫന്റ് തോമസ് പാർട്ടിയിൽനിന്നും രാജിവെച്ചു. സ്വതന്ത്രനായി അടിമാലിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് ഇൻഫന്റ് തോമസ് പറഞ്ഞു. സീറ്റ് തരാമെന്ന് പറഞ്ഞ് പാർട്ടിയും നേതാക്കളും വഞ്ചിച്ചുവെന്ന് ഇൻഫന്റ് തോമസ് വ്യക്തമാക്കി.

Content Highlights: former block panchayath member resigned

dot image
To advertise here,contact us
dot image