കണ്ണൂര്‍ മാതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെ സംഭവിച്ചതെന്ന് സംശയം, സുഹൃത്ത് കസ്റ്റഡിയില്‍

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം

കണ്ണൂര്‍ മാതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെ സംഭവിച്ചതെന്ന് സംശയം, സുഹൃത്ത് കസ്റ്റഡിയില്‍
dot image

കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.

Content Highlights: man was shot dead in Mathamangalam

dot image
To advertise here,contact us
dot image