കോൺഗ്രസ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിപിഐഎമ്മിൽ ചേർന്നു

പൊതുയോഗത്തിൽ സിപിഐഎം ഇവർക്ക് സ്വീകരണം നൽകി

കോൺഗ്രസ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിപിഐഎമ്മിൽ ചേർന്നു
dot image

വടക്കേക്കാട് : തൃശ്ശൂർ ജില്ലയിലെ പഞ്ചായത്ത് മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന കോൺഗ്രസിലെ ജ്യോതി ശശി സിപിഐഎമ്മിൽ ചേർന്നു. 2005 ഭരണസമിതിയിൽ ഡിഐസി സഖ്യത്തിന്റെ ഭാഗമായി 15 മാസം പ്രസിഡന്റ് സ്ഥാനവും 2010 ഭരണസമിതിയിൽ അഞ്ചുവർഷം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.വൈലത്തൂർ, നായരങ്ങാടി വാർഡുകളിലായി 2005 മുതൽ 10 വർഷം അംഗമായിരുന്നു. വൈലത്തൂരിൽ നടന്ന പൊതുയോഗത്തിൽ സിപിഐഎം ഇവർക്ക് സ്വീകരണം നൽകി.

Content Highlight : Former Congress Panchayat President joins CPI(M)

dot image
To advertise here,contact us
dot image