
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മുറിയില്‍ കയറി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരാണ് ഉപദ്രവിച്ചതെന്ന് അറിയില്ലെന്നാണ് യുവതി പറയുന്നത്. യുവതിയുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight; IT employee in Kazhakoottham files complaint of sexual assault