ദുര്‍ഗന്ധം മൂലം ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെച്ചു

കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.

dot image

കൊച്ചി: ദുര്‍ഗന്ധം മൂലം ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയുടെ നടപടികളാണ് നിര്‍ത്തിയത്. മരപ്പട്ടിയുടെ വിസര്‍ജ്ജ്യം മൂലമാണ് ദുര്‍ഗന്ധമെന്ന് സംശയം. കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.

dot image
To advertise here,contact us
dot image