കൊല്ലം കടക്കലില്‍ സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അരുണിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്

dot image

കൊല്ലം: കടക്കലില്‍ സിപിഐഎം- കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അരുണിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlights: CPIM Congress conflict at Kollam Kadakkal CPIM worker stabbed

dot image
To advertise here,contact us
dot image