
കോട്ടയം: കോട്ടയം വാഗമണ്‍ വഴിക്കടവില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് ദാരുണാന്ത്യം. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.
Content Highlights: Car crashes into electric charging station; four-year-old dies tragically