50 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്

dot image

കൊച്ചി: 50 ഗ്രാം എം ഡി എം എയുമായി പെരുമ്പാവൂര്‍ വാഴക്കുളത്ത് രണ്ടു പേര്‍ പിടിയില്‍. തെക്കെ വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ചമ്പാരത്ത്കുന്ന് സ്വദേശി അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Content Highlights: Two arrested with 50 grams of MDMA

dot image
To advertise here,contact us
dot image