
കൊച്ചി: എറണാകുളത്ത് ഇടപ്പള്ളിയിൽ നിന്നും 13 വയസ്സുകാരനെ കാണാതായി. എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയിലാണ് കുട്ടിയെ കാണാതായത്. വിവരം ലഭിക്കുന്നവർ 9633020444 നമ്പറിൽ അറിയിക്കുക.
Content Highlights- 13-year-old boy goes missing from Edappally; The boy who went missing was returning after his exams