അമിതവേഗതയിലെത്തിയ കാർ ഓട്ടോയും ബൈക്കും ഇടിച്ച് തെറിപ്പിച്ചു; ഓട്ടോ കത്തിയമ‍‍‍‍‍ർന്ന് ഡ്രൈവർക്ക് ദാരുണാന്ത്യം

തീ പിടിത്തത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ തിരുമല സ്വദേശി ശിവകുമാർ പൊള്ളലേറ്റ് മരിച്ചു

dot image

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് വൻ വാഹനാപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിയമർന്നു.

തീ പിടിത്തത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ തിരുമല സ്വദേശി ശിവകുമാർ പൊള്ളലേറ്റ് മരിച്ചു. അഞ്ച് പ‍േർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

content highlights : Speeding car hits auto and bike; auto burns; driver dies tragically

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us