എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ആണ് രാസലഹരി കണ്ടെത്തിയത്.

എംഡിഎംഎയുമായി യുവാവ് പിടിയില്‍
dot image

കൊച്ചി: എംഡിഎംഎയുമായി യുവാവ് പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ് ആണ് ഡാന്‍സാഫിന്റെ പിടിയിലായത്. നാരകത്തറയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ആണ് മൂന്ന് ഗ്രാം രാസലഹരി കണ്ടെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us