
തിരുവനന്തപുരം: 48-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്. കാട്ടൂർകടവ് എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. കാട്ടൂർകടവ് എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്.
Asokan Charuvil bags Vayalar Award For Literature