മാവോയിസ്റ്റ് പ്രവർത്തകരെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്

പയ്യാവൂർ പോലീസും തണ്ടർ ബോൾട്ടും സംഭവ സ്ഥലത്തേക്ക് തിരിച്ചു

മാവോയിസ്റ്റ് പ്രവർത്തകരെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്
dot image

കണ്ണൂർ: മാവോയിസ്റ്റ് പ്രവർത്തകന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. കർണാടക വനത്തിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മാവോയിസ്റ്റിനെ കണ്ണൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചു. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പയ്യാവൂർ പോലീസും തണ്ടർ ബോൾട്ടും സംഭവ സ്ഥലത്തേക്ക് തിരിച്ചു.

ആനയുടെ സാന്നിധ്യം അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്തിയില്ല; നാട്ടുകാരുടെ പ്രതിഷേധം
dot image
To advertise here,contact us
dot image