പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു മരിച്ച നിലയില്

ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി കേസിലെ ഹര്ജിക്കാരനാണ്

dot image

കൊച്ചി: പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു മരിച്ച നിലയില്. കളമശ്ശേരിയിലെ വീട്ടില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി വിഷയത്തിലെ ഹര്ജിക്കാരനാണ്. നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസിലെയും ഹര്ജിക്കാരനായിരുന്നു. നിരവധി അഴിമതിക്കേസുകളില് നിയമപ്പോരാട്ടം നടത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image